Surprise Me!

Bahrain, UAE partly reopen airspace to Qatar | Oneindia Malayalam

2017-08-08 2 Dailymotion

Bahrain, UAE partly reopen airspace to Qatar <br /> <br /> <br />മലയാളികള്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയില്‍ താമസിക്കുന്നവരുടെ പ്രതീക്ഷക്ക് ചിറക് നല്‍കി ഗള്‍ഫ് പ്രതിസന്ധി തീരുന്നുവെന്ന് സൂചനകള്‍. ഖത്തറിനെതിരേ ശക്തമായ നിലപാടെടുത്തിരുന്ന യുഎഇയും ബഹ്‌റൈനും ചില ഇളവുകള്‍ പ്രഖ്യാപിച്ചു. ഉപരോധം മയപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. <br />

Buy Now on CodeCanyon